Surprise Me!

All The Oscars 2021 Winners | Oneindia Malayalam

2021-04-26 3 Dailymotion

All The Oscars 2021 Winners<br />ചരിത്രം കുറിച്ചിരിക്കുകയാണ് ഓസ്‌കാര്‍ പുരസ്‌കാര വേദി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി പ്രത്യേകതകളുമായിട്ടാണ് ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാര വിതരണം നടന്നത്. ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആയിരുന്നു ഇത്തവണത്തെ പ്രധാന പുരസ്കാര വേദി. പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ നടന്നു .കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.<br /> ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് , അവാർഡുകൾ നോക്കാം

Buy Now on CodeCanyon